Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right140 ലിറ്റർ കോട...

140 ലിറ്റർ കോട പിടിച്ചു

text_fields
bookmark_border
140 ലിറ്റർ കോട പിടിച്ചു
cancel
ചെങ്ങന്നൂർ: ചെറിയനാട് കിഴക്കുംമുറി അരിയുണ്ണിശ്ശേരി ഗ്രാമം കോളനിയിൽ മമ്പ്രപ്പാടം പുഞ്ചയുടെ തെക്കരികിലെ പൊതുശൗചാലയത്തിന് പിന്നിൽ കാടുപിടിച്ച സ്ഥലത്ത് ഒളിപ്പിച്ച നിലയിൽ നാല്​ കന്നാസുകളിലായി 140 ലിറ്റർ കോട കണ്ടെടുത്ത്​ നശിപ്പിച്ചു. എക​്​സൈസ് റേഞ്ച് ഓഫിസിലെ പ്രിവൻറിവ് ഓഫിസർ കെ.പി. പ്രമോദിന് ലഭിച്ച രഹസ്യ വിവരത്തി​ൻെറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സി.ഇ.ഒമാരായ ബി. പ്രവീൺ, രാഹുൽ കൃഷ്ണൻ, ആകാശ് നാരായണൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story