Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right12 പേര്‍ക്ക് കോവിഡ്;...

12 പേര്‍ക്ക് കോവിഡ്; നാല്​ രോഗമുക്തി

text_fields
bookmark_border
ആലപ്പുഴ: ജില്ലയില്‍ 12 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. രണ്ടുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. നാലുപേര്‍ രോഗമുക്തരായി. നിലവില്‍ 154 പേര്‍ ചികിത്സയിലുണ്ട്​. വ്യാപാര മേഖലയെ തകർക്കും -എ.കെ.ജി.എസ്.എം.എ ആലപ്പുഴ: രണ്ടുദിവസത്തെ പൊതുപണിമുടക്ക് വ്യാപാരമേഖലയെ തകർക്കുമെന്ന്​ ഓൾ കേരള ഗോൾഡ്​ ആൻഡ്​​ സിൽവർ മർച്ചൻറ്​സ്​ അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) ജില്ല കമ്മിറ്റി. സാമ്പത്തിക വർഷത്തിന്‍റെ അവസാന തീയതികളും നാലുദിവസത്തെ ബാങ്ക് അവധിയുംമൂലം വ്യാപാര മേഖല പ്രതിസന്ധിയിലാകും. സമരലക്ഷ്യത്തെ പിന്തുണക്കുന്നുണ്ടെങ്കിലും പൊതുപണിമുടക്കിനായി തെരഞ്ഞെടുത്ത ദിവസം അനവസരത്തിലുള്ളാണ്​. ജില്ല പ്രസിഡൻറ്​ നസീർ പുന്നക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ്​ പ്രസിഡന്‍റ്​ റോയി പാലത്ര, വർഗീസ് വല്ലാക്കൻ, കെ. നാസർ, എബി തോമസ്, എം.പി. ഗുരുദയാൽ, ബ്രദേഴ്സ് റഷീദ്, മുട്ടം നാസർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story