Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജില്ലയില്‍ 754...

ജില്ലയില്‍ 754 പേര്‍ക്കുകൂടി കോവിഡ്

text_fields
bookmark_border
ആലപ്പുഴ: സ്ഥിരീകരിച്ചു. 715 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 27 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 1058 പേര്‍ രോഗമുക്തരായി. നിലവിൽ 7218 പേരാണ്​ ചികിത്സയില്‍ കഴിയുന്നത്​. സൂപ്പര്‍ ക്ലോറിനേഷന്‍; വെള്ളം ഉപയോഗിക്കരുത് ആലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ ടാങ്കുകളിലും പൈപ്പ് ലൈനുകളിലും ഈ മാസം 19ന് സൂപ്പര്‍ ക്ലോറിനേഷന്‍ നടക്കുന്നതിനാല്‍ അന്ന്​ രാവിലെ ആറു മുതല്‍ വൈകീട്ട്​ ആറു വരെ ഈ മേഖലകളിലെ പൈപ്പ് ലൈനില്‍നിന്നുള്ള വെള്ളം ഉപയോഗിക്കരുതെന്നും ടാപ്പുകള്‍ തുറന്നിടരുതെന്നും വാട്ടര്‍ അതോറിറ്റി പി.എച്ച് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story