Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:29 AM IST Updated On
date_range 17 Aug 2022 12:29 AM ISTഅർധരാത്രിയിൽ സാഗര തീരത്ത് 75 ദേശീയപതാക ഉയർത്തി കോൺഗ്രസ് ആഘോഷം
text_fieldsbookmark_border
ആറാട്ടുപുഴ: 'സാഗരം സാക്ഷി അർധരാത്രിയിലെ സ്വാതന്ത്ര്യം@75' പേരിൽ കോൺഗ്രസ് ആറാട്ടുപുഴ മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പൊതുസമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജേഷ് കുട്ടൻ അധ്യക്ഷതവഹിച്ചു. അർധരാത്രിയിൽ കടൽതീരത്ത് സമ്മേളനഗറിൽ സ്ഥാപിച്ച 75 തൂണുകളിൽ ദേശീയപതാക ഉയർത്തി. തുടർന്ന് 75 സ്വാതന്ത്ര്യ ദീപങ്ങൾ തെളിച്ച് പ്രതിജ്ഞയെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
