Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅദാലത്തിൽ വൻതിരക്ക്​;...

അദാലത്തിൽ വൻതിരക്ക്​; 504 പരാതി തീർപ്പാക്കി

text_fields
bookmark_border
ആലപ്പുഴ: മോട്ടോർ വാഹനവകുപ്പിന്‍റെ നേതൃത്വത്തിൽ ആലപ്പുഴ ടൗണ്‍ ഹാളില്‍ നടത്തിയ പരാതി പരിഹാര അദാലത് വാഹനീയത്തിൽ പരാതിക്കാരുടെ പ്രളയം. വെള്ളിയാഴ്ച രാവിലെ മുതൽ നൂറുകണക്കിന്​ പേരാണ് ഗതാഗതമന്ത്രി ആന്‍റണി രാജുവിനെ നേരിൽ കണ്ട് പരാതി സമർപ്പിച്ചത്​. ആകെയുള്ള 607 പരാതിയിൽ 504 എണ്ണം തീർപ്പാക്കി. ജില്ലയിലെ ആർ.ടി ഓഫിസ് പരിധിയിൽ വിതരണം നടത്തിയ ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ വിവരങ്ങൾ ആലപ്പുഴ-261, കായംകുളം-62, ചെങ്ങന്നൂർ-18, മാവേലിക്കര-29, ചേർത്തല-209, കുട്ടനാട്-28 എന്നിങ്ങനെയാണ്​. വലിയ വാഹനങ്ങളുടെ നികുതികൾ തവണകളായി അടക്കാൻ സംവിധാനം ഏർപ്പെടുത്തിയെന്നതാണ്​ പ്രധാന തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story