Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഉയരുന്നു കണക്കുകൾ; 463...

ഉയരുന്നു കണക്കുകൾ; 463 പേര്‍ക്കുകൂടി കോവിഡ്

text_fields
bookmark_border
ആലപ്പുഴ: ജില്ലയില്‍ 463 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 449പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറുപേർ വിദേശത്തുനിന്ന്​ എത്തിയതാണ്. രണ്ടുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആറ് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്​ 13.26 ശതമാനമാണ്. ചൊവ്വാഴ്ച 347 പേർക്കായിരുന്നു​ രോഗം സ്ഥിരീകരിച്ചത്​. 139പേര്‍ രോഗമുക്തരായി. നിലവില്‍ 2941 പേര്‍ ചികിത്സയില്‍ കഴിയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story