Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:32 AM IST Updated On
date_range 16 March 2022 5:32 AM ISTതാപനില വീണ്ടുമുയർന്നു; ഇന്നലെ 36.2 ഡിഗ്രി സെൽഷ്യസ്
text_fieldsbookmark_border
ആലപ്പുഴ: അന്തരീക്ഷ താപനില വീണ്ടുമുയർന്നു. ചൊവ്വാഴ്ച 36.2 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. തുടർച്ചയായി മൂന്നാം ദിനമാണ് ജില്ലയിൽ താപനില ക്രമാതീതമായി ഉയരുന്നത്. വരുംദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൻെറ മുന്നറിയിപ്പ്. ആലപ്പുഴയിൽ സാധാരണ (ശരാശരി) അനുഭവപ്പെടേണ്ട ചൂട് 33.5 ഡിഗ്രി സെൽഷ്യസാണ്. ജില്ലയിൽ ഉഷ്ണതരംഗം, സൂര്യാഘാതം, സൂര്യാതപം ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story