Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:30 AM IST Updated On
date_range 17 March 2022 5:30 AM ISTജില്ലയില്‍ 34 പേര്‍ക്കുകൂടി കോവിഡ്
text_fieldsbookmark_border
ആലപ്പുഴ: സ്ഥിരീകരിച്ചു. 33 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 72 പേര്‍ രോഗമുക്തരായി. നിലവില്‍ 339 പേര്‍ ചികിത്സയില്‍ കഴിയുന്നു. ബോട്ടുകള്‍ അടുപ്പിക്കില്ല ആലപ്പുഴ: കനാലുകളിൽ ജലനിരപ്പ് താഴ്ന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വേലിയിറക്ക സമയങ്ങളിൽ ആലപ്പുഴ രാജീവ് ബോട്ട് ജെട്ടിയിൽ ജലഗതാഗത വകുപ്പിൻെറ ബോട്ടുകള്‍ അടുപ്പിക്കുന്നതല്ലെന്ന് വകുപ്പ് ഡയറക്ടർ അറിയിച്ചു. ഫോൺ: 0477 2252015.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story