Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:33 AM IST Updated On
date_range 13 April 2022 5:33 AM ISTതോട്ടപ്പള്ളി കരിമണൽ ഖനനവിരുദ്ധ സമരം 306 ദിവസം പിന്നിട്ടു
text_fieldsbookmark_border
ആലപ്പുഴ: കരിമണൽ ഖനനവിരുദ്ധ ഏകോപനസമിതിയുടെ നേതൃത്വത്തിൽ തോട്ടപ്പള്ളിയിൽ നടക്കുന്ന റിലേ സത്യഗ്രഹ സമരം 306 ദിവസം പിന്നിട്ടു. യൂനിവേഴ്സൽ സർവിസ് എൻവയൺമെന്റൽ അസോസിയേഷൻ ഗ്ലോബൽ ഓർഗനൈസിങ് സെക്രട്ടറി അനസ് എച്ച്. അഷറഫ് നേതൃത്വം നൽകി. സംസ്ഥാന പ്രസിഡന്‍റ് എം. ഷരീഫ് ഉദ്ഘാടനം ചെയ്തു. കരിമണൽ ഖനനവിരുദ്ധ ഏകോപന സമിതി ചെയർമാൻ സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. യൂനിവേഴ്സൽ സർവിസ് എൻവയൺമെന്റൽ അസോസിയേഷൻ സ്റ്റേറ്റ് ഓർഗനൈസിങ് സെക്രട്ടറി മാന്നാർ അയ്യൂബ്, സംസ്ഥാന സെക്രട്ടറി റിയാസ് പുലരിയിൽ, ഐ.എസ്.എം ജില്ല സെക്രട്ടറി ഷഹീർ ഫാറൂഖി, ഏകോപന സമിതി വൈസ് ചെയർമാൻ ബി. ഭദ്രൻ തുടങ്ങിയവർ സംസാരിച്ചു. APL KARIMANAL
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story