Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോവിഡ് മരണം: 3024...

കോവിഡ് മരണം: 3024 പേർക്ക് ധനസഹായം നൽകി

text_fields
bookmark_border
ആലപ്പുഴ: കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായത്തിനായി ജില്ലയിൽ ഇതുവരെ സമർപ്പിക്കപ്പെട്ട 3528 അപേക്ഷകളിൽ 3252 എണ്ണം പരിശോധന പൂർത്തിയാക്കി അംഗീകരിച്ചു. ഇതിൽ 3024 പേർക്ക് ധനസഹായമായ 50,000 രൂപ വീതം ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കിയതായി കലക്ടർ എ. അലക്സാണ്ടർ അറിയിച്ചു. 266 അപേക്ഷകൾ പരിശോധന ഘട്ടത്തിലാണ്. മതിയായ രേഖകളുടെ അഭാവത്തിൽ 10 അപേക്ഷകൾ നിരസിച്ചു. ധനസഹായത്തിനും കോവിഡ് ബാധിച്ചു മരിച്ച ബി.പി.എൽ കുടുംബാംഗങ്ങളുടെ ആശ്രിതർക്കുള്ള പെൻഷൻ ലഭിക്കുന്നതിനും relief.kerala.gov.in പോർട്ടൽ മുഖേനയാണ് അപേക്ഷിക്കേണ്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story