Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി മൂന്നാർ വിനോദയാത്ര 29ന്​

text_fields
bookmark_border
മാവേലിക്കര: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന്​ 29ന്​ മൂന്നാറിലേക്ക്​ നടക്കുന്ന വിനോദയാത്രക്ക് ബുക്കിങ് ആരംഭിച്ചു. ആദ്യദിവസം മൂന്നാർ ടീ മ്യൂസിയം, കുണ്ടള ഡാം, എക്കോ പോയന്‍റ്​, മാട്ടുപ്പെട്ടി, ഫോട്ടോപോയന്‍റ്​, രണ്ടാംദിവസം കാന്തല്ലൂർ, മറയൂർ, പെരുമല, ആപ്പിൾ സ്റ്റേഷൻ, മൂന്നാർ പാർക്ക് എന്നിവിടങ്ങൾ സന്ദർശിക്കും. കെ.എസ്.ആർ.ടി.സിയുടെ എയർ കണ്ടീഷൻഡ് ബസിൽ ഡോർമിറ്ററി താമസം ഉൾപ്പെടെ 1200 രൂപയാണ്​ നിരക്ക്. ഭക്ഷണവും പ്രവേശന ഫീസും സ്വന്തം ചെലവിലാണ്. ഫോൺ: 0479 2302282, 8078167673, 9446313991.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story