Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right'അതിജീവനം' പരിപാടി...

'അതിജീവനം' പരിപാടി 27ന്​

text_fields
bookmark_border
വടുതല: വടുതല ജെട്ടി എ.കെ.ജി ഗ്രന്ഥശാല 27ന് 'അതിജീവനം 2022' പരിപാടി സംഘടിപ്പിക്കും. വൈകീട്ട് അഞ്ചിന് എ.കെ.ജി നഗറിൽ മുൻ സബ് ജഡ്​ജ് എസ്. സുദീപ് എ.കെ.ജി സ്മാരക പ്രഭാഷണം നടത്തും. ലക്ഷദ്വീപ് സമരപോരാളി ഐഷ സുൽത്താന വിശിഷ്ടാതിഥിയായി പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story