Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2021 5:32 AM IST Updated On
date_range 22 Dec 2021 5:32 AM ISTഎ.ഐ.എസ്.എഫ് ജില്ല സമ്മേളനം 26ന്
text_fieldsbookmark_border
ആലപ്പുഴ: കായംകുളത്ത് നടക്കും. രാവിലെ 9.30ന് സി.കെ. സതീഷ് കുമാർ നഗറിൽ (ടൗൺ ഹാൾ) സംസ്ഥാന പ്രസിഡൻറ് ജെ.അരുൺ ബാബു പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എ.അജികുമാർ സ്വാഗതം പറയും. സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ, ജി.കൃഷ്ണപ്രസാദ്, പി.വി. സത്യനേശൻ, എം.കെ. ഉത്തമൻ, എ.ഷാജഹാൻ, എൻ.സുകുമാരപിള്ള, കെ.ഋഷിരാജ്, എ.എ. റഹീം, പി.എസ്. സന്തോഷ് കുമാർ, എ.ശോഭ, വി.പ്രശാന്തൻ, സനൂപ് കുഞ്ഞുമോൻ, രഞ്ജിത്ത്, സി.എ. അരുൺകുമാർ, വിപിൻദാസ് തുടങ്ങിയവർ സംസാരിക്കും. സംസ്ഥാന പ്രസിഡൻറ് പി.കബീർ സംഘടനാ റിപ്പോർട്ടും ജില്ല സെക്രട്ടറി അസ്‌ലംഷാ പ്രവർത്തന റിപ്പോർട്ടും ജില്ല പ്രസിഡൻറ് യു.അമൽ ഭാവിപ്രവർത്തന പരിപാടിയും അവതരിപ്പിക്കും. സ്വാഗതസംഘം കൺവീനർ ജെ.ആദർശ് നന്ദി പറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story