Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്വപ്നഭവനം ഉദ്ഘാടനം...

സ്വപ്നഭവനം ഉദ്ഘാടനം 25ന്

text_fields
bookmark_border
ആലപ്പുഴ: സുവർണ ജൂബിലിയുടെ പടിവാതിലിൽ എത്തിനിൽക്കുന്ന ആലപ്പുഴ പ്രസ്ക്ല‌ബ് പത്രപ്രവർത്തക യൂനിയ​ൻെറ ചരിത്രത്തിലാദ്യമായി ഭവന പദ്ധതി ഏറ്റെടുക്കുന്നു. ദൃശ്യമാധ്യമരംഗത്ത് രണ്ടര പതിറ്റാണ്ടായുള്ള സാലി മുഹമ്മദിനാണ് ഭൂമിയും വീടും ലഭ്യമാക്കുന്നത്. മണ്ണഞ്ചേരി പഞ്ചായത്ത് 16ാം വാർഡിൽ തമ്പകച്ചുവടിനു സമീപം വാങ്ങിനൽകിയ മൂന്നേകാൽ സൻെറ്​ ഭൂമിയിലാണ് ഭവനം ഒരുങ്ങുക. വ്യാഴാഴ്​ച 11ന് എ.എം. ആരിഫ് എം.പി കല്ലിടും. പ്രസ്ക്ലബ് പ്രസിഡൻറ് കെ.യു. ഗോപകുമാർ അധ്യക്ഷതവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story