Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 5:30 AM IST Updated On
date_range 7 Nov 2021 5:30 AM ISTമികവ് ഉത്സവം 2021
text_fieldsbookmark_border
മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്തിൽ സാക്ഷരത സമിതിയുടെ '' പ്രസിഡൻറ് ടി.വി. രത്നകുമാരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ വത്സല ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സുനിൽ ശ്രദ്ധേയം, അംഗങ്ങളായ വി.ആർ. ശിവപ്രസാദ്, കെ.സി. പുഷ്പലത, മധു പുഴയോരം, സുജാത മനോഹരൻ, സാക്ഷരത പ്രേരക് പൊന്നമ്മ ജോണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story