Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right'മികവ് 2021' ആദരിക്കൽ...

'മികവ് 2021' ആദരിക്കൽ 16ന്​

text_fields
bookmark_border
പൂച്ചാക്കൽ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വിവിധ മേഖലകളിൽ പ്രാഗല്​ഭ്യം തെളിയിച്ചവരെയും 'മികവ് 2021' പേരിൽ തൈക്കാട്ട്ശ്ശേരി ബ്ലോക്ക്​ പഞ്ചായത്ത് ആദരിക്കും. വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ വിദ്യാർഥികൾക്കുള്ള ടാബുകളും ചടങ്ങിൽ വിതരണം ചെയ്യും. 16ന്​ രാവിലെ 10ന് നടക്കുന്ന പരിപാടി എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. മന്ത്രി പി. പ്രസാദ് ടാബുകളുടെ വിതരണ ഉദ്ഘാടനം നടത്തും. ദലീമ ജോജോ എം.എൽ.എ അധ്യക്ഷതവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story