Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightരാജ്ഭവൻ ധർണ‌: 200 പേരെ...

രാജ്ഭവൻ ധർണ‌: 200 പേരെ പ​ങ്കെടുപ്പിക്കും

text_fields
bookmark_border
അമ്പലപ്പുഴ: കേന്ദ്രത്തിന്റെ ന്യൂനപക്ഷ അവഗണനയിൽ പ്രതിഷേധിച്ച്​ മുസ്‌ലിം ജമാഅത്ത്​ സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ 24ന് സംഘടിപ്പിക്കുന്ന രാജ്ഭവൻ ധർണയിൽ ജില്ലയിൽനിന്ന്​ 200 പ്രതിനിധികളെ പ​ങ്കെടുപ്പിക്കാൻ ജില്ല കമ്മിറ്റി യോഗം തിരുമാനിച്ചു. പ്രസിഡന്റ് കെ.എ. ലത്തീഫ്​ അധ്യക്ഷതവഹിച്ച യോഗത്തിൽ കമാൽ എം. മാക്കിയിൽ, സലാം ചാത്തനാട്, ജമാൽ പള്ളാത്തുരുത്തി, ടി.എ. താഹ, ഇബ്രാഹിംകുട്ടി വിളക്കേഴം, തൈക്കൽ സത്താർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story