Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രവാചകനിന്ദക്കെതിരെ...

പ്രവാചകനിന്ദക്കെതിരെ 18ന്​ റാലിയും പോസ്റ്റ്​ ഓഫിസ്​ ധർണയും

text_fields
bookmark_border
തുറവൂർ: പ്രവാചകനെ നിന്ദിച്ച ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്​ പൊൻപുറം മുസ്​ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച റാലിയും ​ ധർണയും സംഘടിപ്പിക്കും. മഹല്ല്​ അങ്കണത്തിൽനിന്ന് ആരംഭിക്കുന്ന റാലി തുറവൂർ പോസ്റ്റ് ഓഫിസിന് മുന്നിൽ സമാപിക്കും. മുസ്​ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന വർക്കിങ് പ്രസിസന്റ് കമാൽ മാക്കിയിൽ ഉദ്​ഘാടനം ചെയ്യും. ചീഫ് ഇമാം അബ്ദുൽ റഹീം ഫാളിലി മുഖ്യപ്രഭാഷണം നടത്തും. മഹല്ല്​ പ്രസിഡന്റ് നിസാർ കോതങ്ങനാട് അധ്യക്ഷതവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story