Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:30 AM IST Updated On
date_range 7 April 2022 5:30 AM ISTജില്ലയില്‍ 15 പേര്‍ക്കുകൂടി കോവിഡ്
text_fieldsbookmark_border
ആലപ്പുഴ: സ്ഥിരീകരിച്ചു. 14 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 17 പേര്‍ രോഗമുക്തരായി. നിലവില്‍ 87 പേര്‍ ചികിത്സയില്‍ കഴിയുന്നു. ലോകാരോഗ്യ ദിനാചരണം ഇന്ന് ആലപ്പുഴ: ലോകാരോഗ്യ ദിനാചരണത്തിൻെറ ജില്ലതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10.30ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കലക്ടര്‍ ഡോ. രേണുരാജ്, ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 'നമ്മുടെ ഭൂമി, നമ്മുടെ ആരോഗ്യം' എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനസന്ദേശം. വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ സ്വന്തമായി കൃഷി ചെയ്ത പഴം, പച്ചക്കറി വിഭവങ്ങളുടെ പ്രദര്‍ശനം, വിപണനം, ബോധവത്കരണ സന്ദേശങ്ങളുടെ പ്രദര്‍ശനം, ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പ് തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story