Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:34 AM IST Updated On
date_range 18 Feb 2022 5:34 AM ISTഒറ്റമശ്ശേരിയിൽ പുലിമുട്ട് നിർമാണത്തിന് 12.71 കോടി
text_fieldsbookmark_border
ചേർത്തല: ഒറ്റമശ്ശേരിയിൽ ദീർഘകാലമായി കടൽക്ഷോഭം നേരിടുന്ന പ്രദേശത്ത് സുരക്ഷിതമായ പുലിമുട്ട് നിർമാണത്തിന് 12.71 കോടി അനുവദിച്ചു. മന്ത്രി പി. പ്രസാദിന്റെ ഇടപെടലിനെ തുടർന്നാണ് നിർമാണം സാധ്യമാകുന്നത്. ഉത്തരവ് ലഭിച്ചാൽ ഉടൻ ടെൻഡർ നടപടി ആരംഭിക്കും. ചിത്രം: ഒറ്റമശ്ശേരിയിൽ കടൽ ഭിത്തി ഇല്ലാത്ത ഭാഗം. ഇവിടെയാണ് കടൽ ഭിത്തികെട്ടുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
