Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅക്ഷരജ്വാല...

അക്ഷരജ്വാല സാഹിത്യസംഗമം 12ന്​

text_fields
bookmark_border
ചേര്‍ത്തല: അക്ഷരജ്വാല കലാസാഹിത്യവേദിയുടെ സാഹിത്യ സംഗമം ജൂൺ 12ന്​ നടക്കും. ഉച്ചക്ക്​ രണ്ടിന്​ വുഡ്‌ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമം തിരക്കഥാകൃത്ത് രതീഷ് രവി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എസ്.ശര്‍മിള, സെക്രട്ടറി മോഹനന്‍ ചെട്ടിയാര്‍ കടക്കരപ്പള്ളി, മീനാക്ഷിയമ്മ, കഥാകാരി കൃഷ്ണമ്മ പടിഞ്ഞാറെക്കര എന്നിവർ വാർത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story