Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅണ്ടർ 12 ചെസ്...

അണ്ടർ 12 ചെസ് ചാമ്പ്യൻഷിപ്: ശന്തനു എസ്. കൃഷ്ണ ചാമ്പ്യൻ

text_fields
bookmark_border
അണ്ടർ 12 ചെസ് ചാമ്പ്യൻഷിപ്: ശന്തനു എസ്. കൃഷ്ണ ചാമ്പ്യൻ
cancel
ചെങ്ങന്നൂർ: ജില്ല അണ്ടർ 12 ചെസ് ചാമ്പ്യൻഷിപ്പിൽ ശന്തനു എസ്. കൃഷ്ണ ജില്ല ചാമ്പ്യനായി. 20ന് കാസർകോട്​ കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന ചെസ്​ ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ ജില്ലയെ പ്രതിനിധാനംചെയ്യും. മാന്നാർ കുരട്ടിക്കാട്, ശ്രീഭുവനേശ്വരി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ശന്തനു. അണ്ടർ 9, അണ്ടർ 10 വിഭാഗങ്ങളിൽ ആലപ്പുഴ മുൻ ജില്ല ചാമ്പ്യനാണ്. മാന്നാർ പഞ്ചായത്ത് ഏഴാം വാർഡ്​ മെംബർ സുജിത്ത് ശ്രീരംഗത്തി‍ൻെറയും മാവേലിക്കര ബോയിസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക വർഷ നായരുടെയും മകനാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story