Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:30 AM IST Updated On
date_range 2 March 2022 5:30 AM ISTജില്ലയില്‍ 111 പേര്‍ക്കുകൂടി കോവിഡ്
text_fieldsbookmark_border
ആലപ്പുഴ: സ്ഥിരീകരിച്ചു. 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. 224 പേര്‍ രോഗമുക്തരായി. നിലവില്‍ 1425 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഗെസ്റ്റ് ലെക്ചറർമാർക്ക് ശമ്പളം കുടിശ്ശികസഹിതം നൽകണം -പി.സി. തോമസ് ആലപ്പുഴ: ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ഗെസ്റ്റ് ലെക്ചറർമാരുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ്. ഏതാനും വർഷങ്ങളായി ശമ്പളം കിട്ടാത്തവരായി ഇവരിൽ ധാരാളം പേരുണ്ട്. വിദ്യാർഥികളെ നല്ലനിലയിൽ കോളജുകളിൽ പഠിപ്പിക്കുന്നതിന് പ്രയത്നിക്കുന്ന ഇവർക്ക് ശമ്പളംപോലും കൊടുക്കുന്നില്ലെന്നത് വലിയ അനീതിയാണ്. മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസമന്ത്രിയും ഇക്കാര്യത്തിൽ പ്രത്യേക താൽപര്യമെടുക്കണമെന്ന് കാട്ടി തോമസ് കത്തുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story