Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഒന്നാം ക്ലാസിലേക്ക്​...

ഒന്നാം ക്ലാസിലേക്ക്​ 10,857 കുരുന്നുകൾ

text_fields
bookmark_border
ആലപ്പുഴ: ജില്ലയിലെ അവസാനവട്ട കണക്കനുസരിച്ച്​ ഒന്നാം ക്ലാസിൽ 10,857 വിദ്യാർഥികളാണ്​ പ്രവേശനം നേടിയത്​. ജില്ലയിലെ നാല്​ വിദ്യാഭ്യാസ ജില്ലകളിലും 11 ഉപജില്ലകളിലും വിദ്യാഭ്യാസ വകുപ്പിന്‍റെ സമ്പൂർണ പോർട്ടലിൽ മേയ്​ 31വരെ രജിസ്​​റ്റർ ചെയ്തവരുടെ കണക്കാണിത്​. സ്കൂൾ തുറന്ന ആറാം പ്രവൃത്തി ദിനത്തിൽ കൃത്യമായ കണക്ക്​ ലഭിക്കും. രണ്ട്​ മുതൽ പത്തുവരെ ക്ലാസുകളിൽ ചൊവ്വാഴ്ചവരെ 22,651 കുട്ടികൾ പ്രവേശനം നേടിയതായി വിദ്യാകിരണം മിഷൻ ജില്ല കോഓഡിനേറ്റർ എ.കെ. പ്രസന്നൻ അറിയിച്ചു. ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണം ഉപജില്ല തിരിച്ച്​ തുറവൂർ -1073, ചേർത്തല -1571, ആലപ്പുഴ -1481, അമ്പലപ്പുഴ -1061, ഹരിപ്പാട് -806, കായംകുളം -1449, മാവേലിക്കര -983, ചെങ്ങന്നൂർ -613, തലവടി -298, വെളിയനാട് -172, മങ്കൊമ്പ് -363. വിദ്യാഭ്യാസ ജില്ല തിരിച്ച്​ ആലപ്പുഴ -254, കുട്ടനാട് ​-120, ചേർത്തല -526, മാവേലിക്കര -86
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story