Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ-റെയിൽ വിരുദ്ധ ജാഥ...

കെ-റെയിൽ വിരുദ്ധ ജാഥ 10ന്​ ചെങ്ങന്നൂരിൽ

text_fields
bookmark_border
കെ-റെയിൽ വിരുദ്ധ ജാഥ 10ന്​ ചെങ്ങന്നൂരിൽ
cancel
ചെങ്ങന്നൂർ: യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കെ.പി.സി.സി വർക്കിങ്​ പ്രസിഡന്‍റ്​ കൊടിക്കുന്നിൽ സുരേഷ് എം.പി നയിക്കുന്ന കെ-റെയിൽ വിരുദ്ധ ജനസമ്പർക്ക വാഹന ജാഥ 10ന് ചെങ്ങന്നൂരിൽ. ഉച്ചക്ക്​ രണ്ടിന് മുളക്കുഴയിൽനിന്ന്​ ആരംഭിച്ച് കെ-റെയിൽ കടന്നുപോകുന്ന മുളക്കുഴ, വെണ്മണി പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി വൈകീട്ട്​ ഏഴിന് വെണ്മണിയിൽ സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story