Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:37 AM IST Updated On
date_range 11 May 2022 5:37 AM ISTആറ് ഹോട്ടലുകളിൽ പരിശോധന നടത്തി
text_fieldsbookmark_border
ചേര്‍ത്തല: നഗരസഭ ഹെൽത്ത് വിഭാഗം ചൊവ്വാഴ്ച നഗരത്തിലെ . ഒനിയൻ റസ്റ്റോറന്‍റ്, ഫൈവ് സ്റ്റാർ, ഫോർ ബ്രദേഴ്സ് എന്നീ സ്ഥാപനങ്ങളിൽ പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചതായും നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുന്നതായും കണ്ടെത്തി. ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എസ്. സുദീപ് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story