Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:31 AM IST Updated On
date_range 11 May 2022 5:31 AM ISTനഗരസഭ പ്രവർത്തനരേഖ പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
ആലപ്പുഴ: നഗരസഭയുടെ ഒരു വർഷത്തെ ക്ഷേമ വികസന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച പ്രവൃത്തിരേഖ 'നന്മ പാകിയ നാള്‍വഴികള്‍' മാഗസിന്‍ പ്രസിദ്ധീകരിച്ചു. ആലപ്പുഴ ബീച്ചില്‍ നടന്ന സര്‍ക്കാറിൻെറ ഒന്നാം വാര്‍ഷികത്തിൻെറ ജില്ലതല ഉദ്ഘാടന വേദിയില്‍ മന്ത്രി സജി ചെറിയാന്‍ എം.എല്‍.എമാരായ പി.പി. ചിത്തരഞ്ജനും, എച്ച്. സലാമിനും നല്‍കി നിര്‍വഹിച്ചു. എം.എല്‍.എമാരായ അരുണ്‍കുമാര്‍, തോമസ് കെ. തോമസ്, നഗരസഭ അധ്യക്ഷ സൗമ്യരാജ്, കലക്ടര്‍ ഡോ. രേണുരാജ്, വൈസ് ചെയര്‍മാന്‍ പി.എസ്.എം ഹുസൈന്‍ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭയുടെ പ്രവൃത്തിരേഖ മന്ത്രി സജി ചെറിയാന്‍ എം.എല്‍.എമാരായ പി.പി. ചിത്തരഞ്ജനും, എച്ച്. സലാമിനും നല്‍കി നിര്‍വഹിക്കുന്നു apl nagarasabha
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story