Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightശിശു വളർച്ച വൈകല്യ...

ശിശു വളർച്ച വൈകല്യ നിർണയ ക്യാമ്പ്​​

text_fields
bookmark_border
ചെങ്ങന്നൂർ: മാനസിക-ശാരിരിക വെല്ലുവിളി നേരിടുന്ന നവജാത ശിശുക്കൾ മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്കായി സൗജന്യ രോഗ നിർണയ ക്യാമ്പ്​ നടത്തും. ലയൺസ് എജുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റി‍ൻെറ കീഴിലെ ചെങ്ങന്നൂർ ലില്ലി ലയൺസ് സ്പെഷൽ സ്കൂൾ ആൻഡ്​ ലയൺസ് വൊക്കേഷനൽ ട്രെയിനിങ് സെന്‍ററി‍ൻെറ നേതൃത്വത്തിലെ മൾട്ടി സ്പെഷൽ ആശുപത്രിയുടെ സഹകരണത്തോടെയാണ്​ ക്യാമ്പ്​ സംഘടിപ്പിക്കുന്നത്. കല്ലിശ്ശേരി സെന്‍റ്​ മേരീസ് സ്കൂളിൽ 12ന്​ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക്​ 12 വരെയാണ്​ ക്യാമ്പ്​. ഫോൺ: 9497405700, 8848946684.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story