Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയു.ഡി.എഫ്​ കുടുംബയോഗം

യു.ഡി.എഫ്​ കുടുംബയോഗം

text_fields
bookmark_border
യു.ഡി.എഫ്​ കുടുംബയോഗം
cancel
വള്ളികുന്നം: മണക്കാട് ബ്ലോക്ക്‌ പഞ്ചായത്ത് ഡിവിഷൻ ഉപതെരഞ്ഞടുപ്പി‍ൻെറ ഭാഗമായി യു.ഡി.എഫ് കാരാഴ്മയിൽ നടത്തിയ കുടുംബയോഗം കെ.പി.സി.സി വൈസ് പ്രസിഡന്‍റ്​ വി.ടി. ബലറാം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ, യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്‍റ്​ ടിജിൻ ജോസഫ്, ജി. രാജീവ്‌ കുമാർ, എസ്.വൈ. ഷാജഹാൻ, തച്ചടിയിൽ രാമചന്ദ്രൻപിള്ള, ബി. രാജലക്ഷ്മി, പ്രകാശ്, നസീം ചീനാംവിള, ഗോപി സ്ഥാനാർഥി സുഹൈർ എന്നിവർ സംസാരിച്ചു. ചിത്രം:APLKY1VKMCON യു.ഡി.എഫ് കാരാഴ്മയിൽ നടത്തിയ കുടുംബയോഗം കെ.പി.സി.സി വൈസ് പ്രസിഡന്‍റ്​ വി.ടി. ബലറാം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story