Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെട്ടിക്കിടക്കുന്ന...

കെട്ടിക്കിടക്കുന്ന നെല്ല് സംഭരിക്കണം

text_fields
bookmark_border
മാന്നാർ: കുരട്ടിശ്ശേരി പാടശേഖരത്തിലെ നെല്ലുകൾ മില്ലുടമകൾ സംഭരിക്കാത്തതിനാൽ കെട്ടിക്കിടക്കുന്ന 5000 കിന്‍റൽ നെല്ലെടുക്കാൻ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് മാന്നാർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നെല്ലുകൾ മില്ലുടമകൾ സംഭരിച്ചില്ലെങ്കിൽ കർഷകരെ സംഘടിപ്പിച്ച്​ സമരപരിപാടിക്ക് രൂപംനൽകുമെന്ന് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റുമാരായ ഷാജി കോവുമ്പുറത്തും ഹരി കുട്ടമ്പേരൂരും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story