Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅനധികൃതമായി നിർമിച്ച...

അനധികൃതമായി നിർമിച്ച കലുങ്ക് പൊളിച്ചുനീക്കി

text_fields
bookmark_border
അമ്പലപ്പുഴ: തോട് നികത്തി . അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 12ാം വാർഡ് പോസ്റ്റ് ഓഫിസ്-റെയിൽവേ സ്റ്റേഷൻ റോഡിന് സമീപം സ്വകാര്യ വ്യക്തി നിർമിച്ച കലുങ്കാണ് പൊളിച്ചത്. ഏതാനും മാസം മുമ്പാണ് ഇവിടത്തെ കുരിയാറ്റുപുറം തോടി‍ൻെറ നീരൊഴുക്ക് തടസ്സപ്പെടുത്തി കലുങ്ക് നിർമിച്ചത്. പരിസരവാസികൾ അറിയിച്ചതിനെത്തുടർന്ന് പഞ്ചായത്തംഗം കെ. മനോജ് കുമാർ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. തുടർന്ന്​ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story