Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി രണ്ട്​ യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
അരൂർ: ​പൊലീസ്​ പരിശോധനക്കിടെ ഓടിരക്ഷപ്പെട്ട രണ്ടു യുവാക്കൾ എം.ഡി.എം.എം മയക്കുമരുന്നുമായി അറസ്റ്റിൽ. അരൂർ പഞ്ചായത്ത് രണ്ടാം വാർഡ്​ കായിത്തറവീട് പോത്താംപറമ്പ് എബിൻ വിൻസെന്റ് (22), അരൂർ പഞ്ചായത്ത് നാലാം വാർഡിൽ കണ്ണമ്പള്ളി ബിജോ അഗസ്റ്റിൻ (22) എന്നിവരെയാണ്​ അറസ്റ്റ് ​ചെയ്തത്​. ഇവരിൽനിന്ന്​ 2.03 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. അരൂർ വട്ടക്കേരി ഭാഗത്താണ്​ സംഭവം. ജില്ല പൊലീസ് മേധാവിയുടെ സ്ക്വാഡും അരൂർ പൊലീസും ചേർന്നാണ്​ ഇവരെ പിടികൂടിയത്​. എസ്.ഐ മഹേഷ്, സി.പി.ഒമാരായ ബിജോയ്, റിയാസ്, നിതീഷ് മോൻ, ഡാൻസാഫ്​ ടീമിലെ എ.എസ്.ഐ ജാക്സൺ, സി.പി.ഒമാരായ എബിൻ, അനൂപ്, ജിതിൻ, ഷൈൻ എന്നിവർ നേതൃത്വം നൽകി. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​ ചെയ്​തു. APL abin vincent എബിൻ വിൻസെന്‍റ്​ APL biju agastine ബിജോ അഗസ്റ്റിൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story