Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 5:29 AM IST Updated On
date_range 10 May 2022 5:29 AM ISTകടലാക്രമണ ദുരിതം; ധർണ ഇന്ന്
text_fieldsbookmark_border
ആറാട്ടുപുഴ: പെരുമ്പള്ളി ഭാഗത്തെ കടലാക്രമണ ദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് 135ാം നമ്പർ ബൂത്ത് കമ്മിറ്റി ചൊവ്വാഴ്ച രാവിലെ 10ന് പ്രതിഷേധ ധർണ നടത്തും. പെരുമ്പള്ളി ജങ്ഷനിൽ ധർണ ഡി.സി.സി പ്രസിഡന്‍റ് ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story