Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:29 AM IST Updated On
date_range 9 May 2022 5:29 AM ISTഅവധിക്കാല ശിൽപശാല
text_fieldsbookmark_border
കായംകുളം: ഞാവക്കാട് എൽ.പി.എസിൽ സംഘടിപ്പിച്ച സ്കൂൾ മാനേജർ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.എം.എ. ഫാറൂഖ് സഖാഫി അധ്യക്ഷത വഹിച്ചു. എം.എസ്. ഷീജ, ശ്രീനി, രമ്യ, സോണി, ഷീജ, റീന, ഹസീന, ഫാത്തിമ, ഷഹീന തുടങ്ങിയവർ സംസാരിച്ചു. ചിത്രം: APLKY1LPS ഞാവക്കാട് എൽ.പി സ്കൂളിൽ യുടെ ഭാഗമായി നടത്തിയ സമ്മാനദാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
