Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:29 AM IST Updated On
date_range 9 May 2022 5:29 AM ISTപ്രതിഷ്ഠ വാർഷികം
text_fieldsbookmark_border
മാവേലിക്കര: ടി.കെ. മാധവൻ സ്മാരക മാവേലിക്കര എസ്.എൻ.ഡി.പി യൂനിയൻ ചെറുകുന്നം ശാഖയോഗ ഗുരുക്ഷേത്രത്തിന്‍റെ യൂനിയൻ കൺവീനർ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്‍റ് പ്രസന്നൻ വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, സുരേഷ് പള്ളിക്കൽ, മുരളി അഷ്ടമി, സുനിത പ്രദീപ്, സുമംഗല പീതാംബരൻ, രതി സുനന്ദകുമാർ, ഗോപാലൻ തെങ്ങുവിളയിൽ, വിശ്വനാഥൻ ഉദയം എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുൻകാല ഭാരവാഹികളെയും 20 വർഷം പൂർത്തിയായവരെയും ആദരിച്ചു. തുടർന്ന് കോട്ടയം ഷിനോജ് കെ. മോഹന്‍റെ പ്രഭാഷണം, പ്രസാദ വിതരണം, വർണോത്സവം, നൃത്തനൃത്യങ്ങൾ എന്നിവയും നടന്നു. ചിത്രം യൂനിയൻ കൺവീനർ ഡോ.എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
