Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:35 AM IST Updated On
date_range 8 May 2022 5:35 AM ISTകൈനകരി പഞ്ചായത്ത് മന്ദിരം ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്തിന്റെ ഓഫിസ് മന്ദിരം തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍ ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. തോമസ് കെ. തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. മുന്‍ എം.എല്‍.എമാരെയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരെയും കൊടിക്കുന്നില്‍ സുരേഷ് എം.പി ആദരിക്കും. ദുരിതാശ്വാസ സഹായ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിക്കും. apl kainakari
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story