Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവയോജനങ്ങള്‍ക്ക് സൗജന്യ...

വയോജനങ്ങള്‍ക്ക് സൗജന്യ ആയുര്‍വേദ ചികിത്സ

text_fields
bookmark_border
ആലപ്പുഴ: സംസ്ഥാന സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശന-വിപണന മേളയില്‍ വയോജനങ്ങള്‍ക്ക് സൗജന്യ ആയുര്‍വേദ ചികിത്സ ലഭ്യമാക്കും. സാമൂഹികനീതി വകുപ്പ് നടപ്പാക്കുന്ന ജൈവികം പദ്ധതിയുടെ ഭാഗമായി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷനും സാമൂഹികനീതി വകുപ്പും സഹകരിച്ചാണ് ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. ഈ മാസം 10 മുതൽ 16 വരെ സാമൂഹിക നീതി വകുപ്പിന്‍റെ സ്റ്റാളില്‍ ദിവസവും ഉച്ചക്ക്​ രണ്ടുമുതല്‍ അഞ്ചുവരെ സേവനം ലഭിക്കും. ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. നമ്പര്‍: 0477 2253870. apl ayurvetham
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story