Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസിനിമ ശിൽപശാലയും...

സിനിമ ശിൽപശാലയും ഷോർട്ട്​ ഫിലിം പ്രദർശനവും

text_fields
bookmark_border
ഹരിപ്പാട്: ഗവ. ഗേൾസ് ഹൈസ്കൂളിൽ അവധിക്കാല പരിശീലനക്കളരിയുടെ ഭാഗമായി ഷോർട്ട്​ ഫിലിം പ്രദർശനവും സിനിമ ശിൽപശാലയും നടത്തി. പി.ടി.എ പ്രസിഡന്‍റ്​ സുരേഷ് പാണ്ഡവത്ത് ഉദ്ഘാടനം നിർവഹിച്ചു. എസ്.എം.സി. ചെയർമാൻ ആർ. രാജേഷ് അധ്യക്ഷത വഹിച്ചു. സിനിമ പ്രവർത്തകരായ എൻ. സുരേഷ്, രൂപേഷ്, രാജേഷ്, സ്വരാജ് എന്നിവർ ശിൽപശാല നയിച്ചു. ഹെഡ്മിസ്ട്രസ് വി. സുശീല, ക്യാമ്പ് കോഓഡിനേറ്റർ ടി. സവാദ്, അധ്യാപകൻ പി.എ. നാസിം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story