Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightക്ഷേത്ര പുനരുദ്ധാരണം

ക്ഷേത്ര പുനരുദ്ധാരണം

text_fields
bookmark_border
ക്ഷേത്ര പുനരുദ്ധാരണം
cancel
മാന്നാർ: കടപ്ര പരുമല കുറുമ്പേശ്വരം മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകോവിൽ പുനർനിർമാണത്തിന്​ ഫണ്ട് അനുവദിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ അഡ്വ. കെ. അനന്തഗോപൻ അറിയിച്ചു. തകർന്ന ക്ഷേത്രപരിസരം സന്ദർശിച്ചശേഷം പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട ഡെപ്യൂട്ടി ദേവസ്വം കമീഷണർ ജി. ബൈജു അധ്യക്ഷതവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story