Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവടുതലയിൽ ക്രിക്കറ്റ്...

വടുതലയിൽ ക്രിക്കറ്റ് മത്സരം ഇന്നാരംഭിക്കും

text_fields
bookmark_border
വടുതലയിൽ ക്രിക്കറ്റ് മത്സരം ഇന്നാരംഭിക്കും
cancel
അരൂക്കുറ്റി: എ.സി.സി വടുതലയുടെ ആഭിമുഖ്യത്തിൽ നദ്​വത്തുൽ ഇസ്​ലാം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ ഞായറാഴ്ച മുതൽ ക്രിക്കറ്റ് മത്സരം തുടങ്ങും. വിജയികൾക്ക്​ നൽകുന്ന സെവൻസ് ഗോൾഡ് ആൻഡ്​ ഡയമണ്ട് എവർറോളിങ്​ ട്രോഫി അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്‍റ്​ അഷ്റഫ് വെള്ളേഴത്തിന് സെവൻസ് ഷമീർ കൈമാറി. സെക്കൻഡ് വിന്നേഴ്സിനുള്ള ട്രോഫി മുഹമ്മദൻസ് പ്രസിഡന്‍റ്​ സി.എം. നസീർ ചാണിച്ചിറ, 1008 സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.എം. ബഷീറിന് കൈമാറി. ചടങ്ങിൽ എ.സി.സി പ്രസിഡന്‍റ്​ വി.എ. ഷമീർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.എം. സുബൈർ മുഖ്യപ്രഭാഷണം നടത്തി. മുഖ്യാതിഥി നസീബ് നെടിയത്ത്, എ.സി.സി ടീം ക്യാപ്റ്റൻ കെ. നിയാസ്, വൈസ് ക്യാപ്റ്റൻ പി.എസ്. ഷമീർ, കെ.പി. ജിംനാസ്, ഡി. യദു, പി. ഷിനു, നവാബ് വടുതല, പി.എ. മുജീബ്, കെ.എം. ഫാരിസ് എന്നിവർ പങ്കെടുത്തു. ഞായറാഴ്ച​ രാവിലെ എട്ടിന്​ മത്സരം തുടങ്ങും. ചിത്രം : എവർറോളിങ്​ ട്രോഫി പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്തിന് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story