Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:35 AM IST Updated On
date_range 7 May 2022 5:35 AM ISTസുഭിക്ഷ ഹോട്ടലിന് തുടക്കമായി
text_fieldsbookmark_border
പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ . ദലീമാ ജോജോ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്‍റ് പി.എം. പ്രമോദ് അധ്യക്ഷത വഹിച്ചു. ചേർത്തല താലൂക്ക് സപ്ലൈ ഓഫിസർ ആർ. ശ്രീകുമാർ ഉണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാരായ ധന്യ സന്തോഷ്, ഡി. വിശ്വംഭരൻ എന്നിവർ സംസാരിച്ചു. ചിത്രം: ദലീമ ജോജോ സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
