Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right'ഞങ്ങളും കൃഷിയിലേക്ക്'...

'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക്​ മാന്നാറിൽ തുടക്കം

text_fields
bookmark_border
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക്​ മാന്നാറിൽ തുടക്കം
cancel
മാന്നാർ: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ മാന്നാർ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് ടി.വി. രത്‌നകുമാരി നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതിചെയർമാൻ സലിം പടിപ്പുരക്കൽ അധ്യക്ഷത വഹിച്ചു. കൃഷിഓഫിസർ പി.സി. ഹരികുമാർ പദ്ധതി വിശദീകരണം നടത്തി. പദ്ധതിപ്രകാരമുള്ള പച്ചക്കറിത്തൈകളുടെ വിതരണോദ്ഘാടനം മാവേലിക്കര ബ്ലോക്ക്പഞ്ചായത്ത് വൈസ്​ പ്രസിഡന്റ് സുകുമാരി തങ്കച്ചൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്അംഗം അനിൽ അമ്പിളി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൻ ശാലിനി രഘുനാഥ്, എ.ആർ. സ്മാരകസമിതി ചെയർമാൻ പ്രഫ. പി.ഡി. ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story