Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎസ്.എൻ ട്രസ്‌റ്റ്‌...

എസ്.എൻ ട്രസ്‌റ്റ്‌ വാർഷിക പൊതുയോഗം

text_fields
bookmark_border
ചേർത്തല: ശ്രീനാരായണ ട്രസ്റ്റ് ബോർഡിന്റെ വാർഷിക പൊതുയോഗങ്ങൾ ശനിയാഴ്ച ശ്രീനാരായണ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് 67ാമത് വാർഷിക പൊതുയോഗവും ഉച്ചക്ക്​ 12ന് 68ാമത് വാർഷിക പൊതുയോഗവുമാണ് നടക്കുക. സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ റിപ്പോർട്ടും കണക്കും ബജറ്റും അവതരിപ്പിക്കും. ചെയർമാൻ ഡോ. എം.എൻ. സോമൻ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story