Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:30 AM IST Updated On
date_range 6 May 2022 5:30 AM ISTപെരുന്നാളിന് കൊടിയേറി
text_fieldsbookmark_border
ചെങ്ങന്നൂർ: മംഗലം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് ഇടവക വികാരി എൽവിൻ തോമസിന്റെ മുഖ്യകർമികത്വത്തിൽ കൊടിയേറി. ശനിയാഴ്ച വൈകീട്ട് 5.30ന് സന്ധ്യനമസ്കാരവും നവീകരിച്ച ദേവാലയത്തിന്റെ സമർപ്പണ ശുശ്രൂഷയും. ഞായറാഴ്ച രാവിലെ മൂന്നിന്മേൽ കുർബാന ഡോ. മാത്യൂസ് മാർ തിമോത്തിയോസിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. വൈകീട്ട് ആറിന് പെരുന്നാൾ പ്രദക്ഷിണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
