Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹജ്ജ് പഠനക്ലാസ്

ഹജ്ജ് പഠനക്ലാസ്

text_fields
bookmark_border
മണ്ണഞ്ചേരി: ടൗൺ റഹ്‌മത്തുൽ ഇസ്‌ലാം മദ്റസയിൽ മസ്ജിദ് ചീഫ് ഇമാം സി.എം. മുഹമ്മദ് മുസ്‌ലിഹ് ബാഖവി നേതൃത്വം നൽകുന്ന ഹജ്ജ് പഠനക്ലാസിന് വ്യാഴാഴ്ച വൈകീട്ട്​ നാലിന് തുടക്കമാകും. വിവിധ ജില്ലകളിൽനിന്ന്​ ഹജ്ജ്-ഉംറ നിർവഹിക്കാനിരിക്കുന്നവർക്ക് ക്ലാസിൽ പങ്കെടുക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story