Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്കൂട്ടറിൽ കൊണ്ടുവന്ന...

സ്കൂട്ടറിൽ കൊണ്ടുവന്ന മദ്യം പിടികൂടി

text_fields
bookmark_border
സ്കൂട്ടറിൽ കൊണ്ടുവന്ന മദ്യം പിടികൂടി
cancel
ചെങ്ങന്നൂർ: പുലിയൂർ-മാന്നാർ റോഡിൽ പാലച്ചുവട് ജങ്​ഷനിൽ മുൻ അബ്കാരി കേസിലെ പ്രതിയായ തിരുവൻവണ്ടൂർ തറയിൽ പുത്തൻവീട്ടിൽ ജോൺസൺ വിൽപനക്ക്​ സ്കൂട്ടറിൽ കൊണ്ടുവന്ന അഞ്ച്​ ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്‍റിവ് ഓഫിസർ ബി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സി.ഇ.ഒമാരായ വരുൺ ദേവ്, പി.ആർ. ബിനോയ്‌ എന്നിവരുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story