Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:29 AM IST Updated On
date_range 1 May 2022 5:29 AM ISTപുനഃപ്രതിഷ്ഠയും അഷ്ടബന്ധകലശവും
text_fieldsbookmark_border
വെണ്മണി: ഏറം അമ്പലപ്പാട്ട് ക്ഷേത്രത്തിലെ ശ്രീകോവിലുകളിലെ ഞായറാഴ്ച ആരംഭിച്ച് ബുധനാഴ്ച സമാപിക്കും. തന്ത്രി മുഖ്യൻ ചേന്ദമംഗലം ഇല്ലത്ത് സി.പി.എസ്. പരമേശ്വരൻ ഭട്ടതിരിപ്പാട് മുഖ്യകാർമികത്വത്തിൽ ഞായറാഴ്ച വൈകീട്ട് പുനഃപ്രതിഷ്ഠ ചടങ്ങുകൾ ആരംഭിക്കും. ബുധനാഴ്ച രാവിലെ അഷ്ടദ്രവ്യമഹാഗണപതി ഹോമം, കലശത്തിങ്കൽ ഉഷപൂജ, മരപ്പാണി, 6.50നും 7.34നും മധ്യേയുള്ള ഇടവം രാശി മുഹൂർത്തത്തിൽ പ്രതിഷ്ഠ കർമവും തുടർന്ന് കലശാഭിഷേകം, ഉച്ചപൂജ, നൂറും പാലും, വൈകീട്ട് സർപ്പബലി എന്നിവയാണ് പ്രധാന ചടങ്ങുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
