Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅകത്തെഴുന്നള്ളിപ്പ്...

അകത്തെഴുന്നള്ളിപ്പ് മഹോത്സവം

text_fields
bookmark_border
മാന്നാർ: ഇരമത്തൂർ പാട്ടമ്പലം ദേവിക്ഷേത്രത്തിലെ അകത്തെഴുന്നള്ളിപ്പ്​ മഹോത്സവം ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ എട്ടുമുതൽ ഭാഗവത പാരായണം. ഒമ്പതുമുതൽ പൊതുവൂർ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽനിന്ന്​ കാവടിവരവ്, വൈകിട്ട് മൂന്നിന് ഇരമത്തൂർ വല്യവീട്ടിൽ ദേവിക്ഷേത്രത്തിൽനിന്ന്​ കരകം, ശിങ്കാരിമേളം അടക്കമുള്ള വിവിധങ്ങളായ നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര, 6.30ന്​ ദേവിയുടെ കൂടിക്കാഴ്ച, 6.45ന്​ ദീപക്കാഴ്ച, 7.30ന്​ നാഗസ്വര കച്ചേരി, രാത്രി 10ന്​ നൃത്തനാടകം, പുലർച്ച രണ്ടിന്​ അൻപൊലി, അഞ്ചിന്​ അരിപ്പറ, 6.30ന്​ അകത്തെഴുന്നള്ളിപ്പ് എന്നിവയോടെ സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story