Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജപ്പാന്‍കുടിവെള്ള...

ജപ്പാന്‍കുടിവെള്ള പൈപ്പ് പൊട്ടി

text_fields
bookmark_border
ചേര്‍ത്തല: നഗരത്തില്‍ വീണ്ടും ജപ്പാന്‍കുടിവെള്ള പൈപ്പ് പൊട്ടി. ദേശീയപാതയോരത്ത് പോളിടെക്‌നിക് കോളജിന്​ സമീപമാണ് 600 എം.എം പൈപ്പു പൊട്ടിയത്. ഒന്നരവര്‍ഷം മുമ്പ് ഇതേ ഭാഗത്ത് പൈപ്പ് പൊട്ടിയിരുന്നു. പൈപ്പുപൊട്ടിയതിനെ തുടര്‍ന്ന് കഞ്ഞിക്കുഴി, മുഹമ്മ, ചേര്‍ത്തലതെക്ക്, മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്ത്​ പ്രദേശങ്ങളില്‍ പൂര്‍ണമായും ചേര്‍ത്തല നഗരത്തിലും തണ്ണീര്‍മുക്കം, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും ഭാഗികമായും കുടിവെള്ള വിതരണം മുടങ്ങും. ഒന്നുവരെയാണ് നിയന്ത്രണം. പൊട്ടിയ പൈപ്പില്‍ അറ്റകുറ്റപ്പണി തുടങ്ങിയിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. APL CHR
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story