Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:31 AM IST Updated On
date_range 30 April 2022 5:31 AM ISTധർണ നടത്തി
text_fieldsbookmark_border
പെരുമ്പളം: പാണാവള്ളി ബോട്ട് സ്റ്റേഷൻ മാസ്റ്റർ പെരുമ്പളത്തുകാരെ ആക്ഷേപിച്ച് സംസാരിച്ചതിൽ പ്രതിഷേധിച്ചും ഉദ്യോഗസ്ഥനെതിരെ നിയമ നടപടി ആവശ്യപ്പെട്ടും ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ . ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സോമനാഥൻ ഉദ്ഘാടനം ചെയ്തു. സജീവ് പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പി.എൻ. ബാബു, ജയകുമാർ കാളിപറമ്പ്, ഉദയഭാനു, സുനിൽകുമാർ കോയിപ്പറമ്പത്ത്, അജയകുമാർ, അനിൽകുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ധർണ സൂചന മാത്രമാണെന്നും നടപടി ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു. ചിത്രം: ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സോമനാഥൻ ധർണ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
